സെപ്റ്റംബർ 18, 2025

ലോകാനുഗ്രഹി പരിശുദ്ധ റസൂല്‍ മുഹമ്മദ് മുസ്തഫ സല്ലള്ളാഹു അലൈഹി വസല്ലമ്മയുടെ 1500 ആം ജന്മദിനം പ്രമാണിച്ച് നടക്കുന്ന മീലാദ് മജ്‌ലിസും ബീവി ഉമ്മയുടെ ആണ്ട് നേര്‍ച്ചയും