നവംബര്‍ 13, 2025
സുൽത്താനുൽ ആരിഫീൻ അഹമദ് കബീര്‍ റിഫാഈ റളിയള്ളാഹു അവര്‍കളുടെ ഉറൂസ് . മൗലിദ്, ദിക്ർ, ദുആ, അന്നദാനം എന്നിവ നടക്കും.
നവംബര്‍ 13, 2025
സുൽത്താനുൽ ആരിഫീൻ അഹമദ് കബീര്‍ റിഫാഈ റളിയള്ളാഹു അവര്‍കളുടെ ഉറൂസ് . മൗലിദ്, ദിക്ർ, ദുആ, അന്നദാനം എന്നിവ നടക്കും.
1972ൽ സ്ഥാപിതമായ അമ്പoകുന്ന് കൊയാക്ക മജ്ലിസ് അമ്പത് വർഷത്തിലേറെയായി ഇസ്ലാമിക ദഅവ പ്രവര്‍ത്തന ങ്ങളുടെയും പഠനത്തിന്റെയും ആത്മീയ വളർച്ചയുടെയും കേന്ദ്രമാണ്.