താങ്കളുടെ നിലവിലുള്ള സ്ഥിതിയിൽ നിന്ന് ഖിബ്ല (കഅ്ബയിലേക്കുള്ള ദിശ) കണ്ടെത്താൻ ഈ വിശ്വസനീയമായ ഓൺലൈൻ ടൂൾ ഉപയോഗിക്കാം. ഗൂഗിള്‍ നൽകുന്ന ഈ സേവനം ജിപിഎസ് അടിസ്ഥാനത്തിൽ ഖിബ്ല ദിശ വ്യക്തമാക്കുന്നു.
1972ൽ സ്ഥാപിതമായ അമ്പoകുന്ന് കൊയാക്ക മജ്ലിസ് അമ്പത് വർഷത്തിലേറെയായി ഇസ്ലാമിക ദഅവ പ്രവര്‍ത്തന ങ്ങളുടെയും പഠനത്തിന്റെയും ആത്മീയ വളർച്ചയുടെയും കേന്ദ്രമാണ്.