ഒക്ടോബർ 16, 2025

അധ്യാത്മിക ലോകത്തെ ചക്രവർത്തിമാരുടെ നേതൃപദവി അലങ്കരിക്കുന്ന മഹാനായ ഖുത്യുബുൽ അഖ്ത്വാബ് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദിൽ ഖാദിരിൽ ജീലാനി(റ)ന്റെ നേര്‍ച്ചയും അജ്മീര്‍ ഫക്കീര്‍ മീരാന്‍ വലിയ്യുല്ലാഹി അവര്‍കളുടെ ആണ്ടും.